കോഴിക്കോട് സെക്റ്ററിലേക്ക് സലാം എയറും കൂടുതൽ സർവ്വീസുകളുമായി എയർ അറേബ്യയും: പ്രവാസികൾക്ക് യാത്ര കൂടുതൽ ആശ്വാസമാകും

കോഴിക്കോട്: പ്രവാസികൾക്ക് യാത്ര കൂടുതൽ ആശ്വാസമാകുന്ന നിലയിൽ കോഴിക്കോട് സെക്റ്ററിലേക്ക് കൂടുതൽ സർവ്വീസുകളുമായി സലാം എയറും എയർ അറേബ്യയും. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒമാൻ ബജറ്റ് എയർ ലൈൻ കമ്പനിയായ സലാം എയർ ഒമാനിൽ നിന്ന് ആദ്യമായാണ് കോഴിക്കോട് സെക്റ്ററിലേക്ക് നേരിട്ടുള്ള സർവ്വീസുമായി എത്തുന്നത്. ഒമാനിലെ സുഹാറിൽനിന്ന് ജൂലൈ 22ന് തുടങ്ങു സർവ്വീസിൽ ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രണ്ട് വീതം സർവ്വീസുകളായിരിക്കും കരിപ്പൂരിലേക്ക് നടത്തുക. രാത്രി 12:25 ന് സുഹാറിൽനിന്ന് … Continue reading കോഴിക്കോട് സെക്റ്ററിലേക്ക് സലാം എയറും കൂടുതൽ സർവ്വീസുകളുമായി എയർ അറേബ്യയും: പ്രവാസികൾക്ക് യാത്ര കൂടുതൽ ആശ്വാസമാകും