റിയാദ്: വിവിധ മേഖലകളിലെ നിരവധി തൊഴിലുകൾ ദേശസാൽക്കരിക്കാനുള്ള 6 തീരുമാനങ്ങൾ പുറപ്പെടുവിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ-റാജ്ഹി ഇന്ന് പ്രഖ്യാപിച്ചു. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഗതാഗത, ലോജിസ്റ്റിക് മേഖലയിലും ആരോഗ്യ മേഖലയിലും വാഹന ഇൻസ്പെക്ഷൻ മേഖലകളിലും അടക്കം വിവിധ മേഖലകളിലാണ് സഊദി വത്കരണത്തിനായി പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി ആറു പുതിയ തീരുമാനങ്ങളും തൊഴിൽ മന്ത്രി പ്രഖ്യാപിച്ചു. നിരവധി സുപ്രധാന പ്രവർത്തനങ്ങളിൽ സെയിൽസ് ഔട്ട്‌ലെറ്റുകളിലെ പ്രൊഫഷനുകളും സഊദി … Continue reading വിദേശികൾക്ക് വീണ്ടും തിരിച്ചടി; വിവിധ മേഖലകളിലെ നിരവധി തൊഴിലുകൾ സഊദിവത്കരിക്കാനായി 6 സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ച് തൊഴിൽ മന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed