സ്‌പോണ്‍സര്‍ഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവി, വര്‍ക്ക് പെര്‍മിറ്റ് ഫീസ് കുടിശ്ശികകൾ ഇനി പഴയ സ്പോൺസറുടെ ബാധ്യത, ഖിവ പ്ലാറ്റ്ഫോം നടപ്പാക്കി തുടങ്ങി

റിയാദ്: സ്‌പോണ്‍സര്‍ഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവി, വര്‍ക്ക് പെര്‍മിറ്റ് ഫീസ് കുടിശ്ശികകൾ എന്നിവ പഴയ സ്പോൺസർ തന്നെ അടക്കണമെന്ന നടപടി ഖിവ പ്ലാറ്റ്ഫോം നടപ്പാക്കി തുടങ്ങി. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇതോടെ, പുതിയ സ്ഥാപനങ്ങളുടെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവി, വര്‍ക്ക് പെര്‍മിറ്റ് ഫീസ് കുടിശ്ശികകളും ഇഖാമ പുതുക്കാന്‍ കാലതാമസം വരുത്തിയതിനുള്ള പിഴകളും ഇനി പുതിയ സ്ഥാപനങ്ങൾക്ക് ബാധ്യതയാകില്ല. ജൂണ്‍ ഒമ്പതിനും അതിനു ശേഷവും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്ന തൊഴിലാളികളുടെ കാര്യത്തിലാണ് … Continue reading സ്‌പോണ്‍സര്‍ഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവി, വര്‍ക്ക് പെര്‍മിറ്റ് ഫീസ് കുടിശ്ശികകൾ ഇനി പഴയ സ്പോൺസറുടെ ബാധ്യത, ഖിവ പ്ലാറ്റ്ഫോം നടപ്പാക്കി തുടങ്ങി