സഊദിയിൽ ഇനി മാസ്കുകളോ തവക്കൽനയോ വേണ്ട, നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞു
റിയാദ്: കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട മുൻകരുതലുകളും പ്രതിരോധ നടപടികളും പിൻവലിക്കാൻ സഊദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇത് പ്രകാരം ഇനി അടച്ച സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. ഇരു ഹറമുകൾ ഒഴികെ മറ്റിടങ്ങളിൽ ഇനി മുതൽ മാസ്ക് നിർബന്ധമില്ല. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ച പ്രധാന കാര്യങ്ങൾ 01: അടച്ച സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ ആവശ്യമില്ല. എന്നാൽ, മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ പ്രവാചകന്റെ പള്ളി, പബ്ലിക് … Continue reading സഊദിയിൽ ഇനി മാസ്കുകളോ തവക്കൽനയോ വേണ്ട, നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed