ജോ ബൈഡൻ ജൂലൈ പകുതിയോടെ സഊദിയിലേക്ക്, കിരീടവകാശിയുമായി കൂടിക്കാഴ്ച നടത്തും
റിയാദ്: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജൂലൈ പകുതിയോടെ സഊദി അറേബ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്‌സ് ആണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു വാർത്ത റിപ്പോർട്ട് ചെയ്തത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഈ ആഴ്ച തന്നെ സന്ദർശനം പ്രഖ്യാപിക്കാൻ വൈറ്റ് ഹൗസ് ഉദ്ദേശിക്കുന്നതായി ഏജൻസി കൂട്ടിച്ചേർത്തു. സന്ദർശന സമയത്ത് ബൈഡൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തും. ഒരു സന്ദർശനം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി … Continue reading ജോ ബൈഡൻ ജൂലൈ പകുതിയോടെ സഊദിയിലേക്ക്, കിരീടവകാശിയുമായി കൂടിക്കാഴ്ച നടത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed