കുവൈത്തിൽ ഭൂമികുലുക്കം

0
2462

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭൂമികുലുക്കം അനുഭവപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂമികുലുക്കമുണ്ടായതെന്ന് കുവൈത്ത് ഫയർഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൂമികുലുക്കത്തെ തുടർന്ന് നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ ഭൂകമ്പമാപിനിയിൽ കുവൈത്തിലെ ഭൂമികുലുക്കത്തിന്റെ അളവ് 5.5 ആയാണ് രേഖപ്പെടുത്തിയത്.