എട്ട് പ്രൊഫഷനുകൾ ഫീസില്ലാതെ മാറാം; മാറുന്നതിന് തൊഴിലാളിയുടെ സമ്മതം ആവശ്യമില്ല, വിശദ വിവരങ്ങൾ

റിയാദ്: ഇഖാമ പ്രൊഫഷൻ മാറുന്നതിന് വിദേശ തൊഴിലാളികളുടെ സമ്മതം ആവശ്യപ്പെടുന്ന വ്യവസ്ഥ റദ്ദാക്കി. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന് (എംഎച്ച്ആർഎസ്‌ഡി) കീഴിലുള്ള ഖിവ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന വ്യവസ്ഥയാണ് എടുത്ത് കളഞ്ഞത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പ്ലാറ്റ്‌ഫോമിൽ അടുത്തിടെ ഉൾപ്പെടുത്തിയ എട്ട് പ്രൊഫഷനുകൾക്ക് ഇത് ബാധകമാണ്. ഡോക്ടർ, വിദഗ്ദ്ധൻ, സ്പെഷ്യലിസ്റ്റ്, എഞ്ചിനീയർ, പ്രത്യേക വിദഗ്ദ്ധൻ, നിരീക്ഷണ സാങ്കേതിക വിദഗ്ധൻ, തൊഴിലാളി (ആമിൽ), സാധാരണ തൊഴിലാളി (ആമിൽ ആദി) എന്നീ പ്രൊഫഷനുകളിലാണ് … Continue reading എട്ട് പ്രൊഫഷനുകൾ ഫീസില്ലാതെ മാറാം; മാറുന്നതിന് തൊഴിലാളിയുടെ സമ്മതം ആവശ്യമില്ല, വിശദ വിവരങ്ങൾ