സഊദിയിൽ ഇനി ടാക്സി ഡ്രൈവർമാരെ കാണുക പുതിയ രൂപത്തിൽ, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക യൂനിഫോം

റിയാദ്: രാജ്യത്ത് ടാക്സി ഡ്രൈവർമാർക്കുള്ള പ്രത്യേക യൂണിഫോം ജൂലൈ 12 ന് പ്രാബല്യത്തിൽ വരും. സഊദി പൊതുഗതാഗത അതോറിറ്റി അംഗീകാരം നൽകിയതോടെ ഇനി പുതിയ രൂപത്തിമായിരിക്കും രാജ്യത്തെ ടാക്സി ഡ്രൈവർമാർ. യൂബർ ടാക്സി ഡ്രൈവർമാർക്കും പുതിയ യൂനിഫോം ബാധകമാണ്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പുരുഷന്മാരായ ഡ്രൈവർമാർക്ക് ദേശീയ വസ്ത്രം അല്ലെങ്കിൽ ഷർട്ടും നീളമുള്ള പാൻറുമാണ് വേഷം. സ്ത്രീകളായ ഡ്രൈവർമാർക്ക് അബായ അല്ലെങ്കിൽ ഷർട്ട്, നീളമുള്ള പാൻറ്സുമാണ് വേഷം. ജാക്കറ്റ് അല്ലെങ്കിൽ കോട്ട് … Continue reading സഊദിയിൽ ഇനി ടാക്സി ഡ്രൈവർമാരെ കാണുക പുതിയ രൂപത്തിൽ, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക യൂനിഫോം