റിയാദിൽ ലാന്റിംഗിനിടെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ ടയർ പൊട്ടി, ഒഴിവായത് വൻ ദുരന്തം

റിയാദ്: കോഴിക്കോട് നിന്ന് റിയാദിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് ടയർ പൊട്ടിചിതറിയത്. നിറയെ യാത്രക്കാരുമായി എത്തിയ വിമാനം വൻ ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെ റിയാദിൽ ഇറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ എക്സ് 1321 വിമാനമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. വിമാനം റിയാദിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ ശബ്ദം … Continue reading റിയാദിൽ ലാന്റിംഗിനിടെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ ടയർ പൊട്ടി, ഒഴിവായത് വൻ ദുരന്തം