മലപ്പുറം to മക്ക: കാൽനടയായി ഹജ്ജിനൊരുങ്ങി ശിഹാബ്

പുത്തനത്താണി (മലപ്പുറം): പഴയ, കേട്ട് കേൾവിയുള്ള ചരിത്രം വീണ്ടും രചിക്കാൻ ഒരുങ്ങുകയാണ് മലയാളിയായ യുവാവ്. ഉപ്പൂപ്പമാരിൽ നിന്നും കേട്ട് അറിവ് മാത്രമുള്ള ‘നടന്ന് ഹജ്ജിന് പോകുന്നത്’ അനുഭവിച്ചറിയുകയാണ് മലപ്പുറം ജില്ലയിലെ ചോറ്റൂർ സ്വദേശി ശിഹാബ്. സഊദിയിൽ ആറ് വർഷത്തെ പ്രവാസകാലത്ത് പലതവണ ഉംറ നിർവഹിച്ചിട്ടുണ്ടെങ്കിലും നാട്ടിൽ നിന്ന് നടന്ന് ഹജ്ജിന് പോകണമെന്നത് ഏറെ നാളായി ഈ മുപ്പതുകാരന്റെ ആഗ്രമാണ്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഗതാഗത സൗകര്യം കുറവായിരുന്ന ആദ്യ കാലങ്ങളിൽ കാൽനടയായി … Continue reading മലപ്പുറം to മക്ക: കാൽനടയായി ഹജ്ജിനൊരുങ്ങി ശിഹാബ്