പെരിന്തൽമണ്ണ: സഊദിയിലെ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയശേഷം ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അഗളി സ്വദേശി മരിച്ചു. അട്ടപ്പാടി അഗളി പോലീസ്സ്റ്റേഷനു സമീപം വാക്ക്യത്തൊടി അബ്ദുൾജലീലാ(42)ണ് മരിച്ചത്. ദേഹമാസകലം മൂർച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി പന്ത്രണ്ടേകാലോടെയാണ് മരിച്ചത്. രാവിലെ 7.20-ഓടെ മേലാറ്റൂർ സ്റ്റേഷൻ പരിധിയിലെ ആക്കപ്പറമ്പിൽ റോഡരികിൽ പരിക്കേറ്റു കിടക്കുകയായിരുന്നു എന്നുപറഞ്ഞാണ് ഒരാൾ … Continue reading സഊദിയിൽ നിന്നെത്തി വിമാനമിറങ്ങി കാണാതായ പ്രവാസി മരിച്ചു; ദേഹത്ത് വരഞ്ഞ മുറിവുകള്‍, ആശുപത്രിയിലെത്തിച്ചയാളെ കാണാനില്ല, പിന്നിൽ സ്വർണ്ണകടത്ത് സംഘമെന്ന് സൂചന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed