റിയാദ്: വധശിക്ഷക്കു വിധിക്കപ്പെട്ടു റിയാദിലെ ഹയർ ജയിലിൽ കഴിയുന്ന മലയാളിയുടെ മോചനത്തിനായി കണ്ണീരും പ്രാർഥനയുമായി കുടുംബം കഴിയാൻ തുടങ്ങിയിട്ടു 16വർഷം. കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുറഹിമാനാണ് തടവറയിലുള്ളത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വിവിധ സംഘടനകൾ മുഖേനയും അല്ലാതെയും നിരവധി തവണ യുവാവിന്റെ മോചനത്തിനായി കുടുംബം പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. റിയാദിലെ അൽമൻസൂറയിൽ അനസ്ഫായിസ് അൽഷ ഹിരി എന്ന ബാലൻ കൊല്ലപ്പെട്ട കേസിലാണ … Continue reading ആ കാത്തിരിപ്പിന് 16 വർഷം, വധശിക്ഷക്കു വിധിക്കപ്പെട്ട് റിയാദ് ജയിലിലുള്ള യുവാവിന്റെ മോചനം കാത്ത് കുടുംബം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed