ലോകത്തെ ഏറ്റവും വലിയ കമ്പനിയെന്ന സ്ഥാനം ആപ്പിളിൽ നിന്ന് തട്ടിയെടുക്കാൻ ഒരുങ്ങി സഊദി അരാംകോ

റിയാദ്: വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയുടെ സിംഹാസനത്തിൽ നിന്ന് ആപ്പിളിനെ മറികടന്ന് സ്ഥാനമുറപ്പിക്കാൻ ഒരുങ്ങി സഊദി ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോ. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇന്ന് ട്രേഡിങ്ങിൽ അരാംകോയുടെ ഓഹരി 2 ശതമാനത്തിലധികം ഉയർന്ന് 46 റിയാലിലെത്തി. കമ്പനി ലിസ്റ്റ് ചെയ്ത ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണെന്ന് അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. വർഷാരംഭം മുതൽ ഓഹരി 28 ശതമാണ് നേട്ടം കൈവരിച്ചത്. … Continue reading ലോകത്തെ ഏറ്റവും വലിയ കമ്പനിയെന്ന സ്ഥാനം ആപ്പിളിൽ നിന്ന് തട്ടിയെടുക്കാൻ ഒരുങ്ങി സഊദി അരാംകോ