തിരുവനന്തപുരം: പി.സി. ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തി പച്ചക്ക് വർഗീയത പറഞ്ഞ് വിവാദമായ ഹിന്ദു മഹാസമ്മേളനത്തില്‍ വീണ്ടും വർഗീയ പരാമർശങ്ങൾ. ഗള്‍ഫ് പ്രവാസി തന്നെയാണ് പ്രവാസി മലയാളികളെ തന്നെ ഏറെ നാണിപ്പിക്കുന്ന കേൾക്കാൻ അറപ്പ് ഉളവാക്കുന്ന ചോദ്യങ്ങൾ ചോദിച്ചു വർഗീയത ചൊരിഞ്ഞത്. ഖത്തർ പ്രവാസിയാണെന്ന് കരുതുന്ന യുവാവ് ഉന്നയിച്ച വിദ്വേഷ ചോദ്യവും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഹിന്ദു മഹാസമ്മേളനത്തിനായി ഗള്‍ഫില്‍നിന്ന് എത്തിയ ദുര്‍ഗാ ദാസ് എന്നയാളാണ് ഗൾഫിലേക്ക് വരുന്ന നഴ്‌സുമാര്‍ ലൈംഗിക സേവക്ക് എന്ന രീതിയിൽ സംസാരിക്കുന്നത്. … Continue reading ഗൾഫിലേക്ക് വരുന്ന നഴ്‌സുമാര്‍ ലൈംഗിക സേവക്ക്, വർഗീയ വിദ്വേഷം ചൊരിഞ്ഞ് പ്രവാസി യുവാവ്, പ്രവാസ ലോകത്ത് പ്രതിഷേധം ശക്തം (വീഡിയോ)
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed