സന്തോഷ് ട്രോഫി: കപ്പിൽ മുത്തമിട്ട് കേരളം
മഞ്ചേരി: മലപ്പുറത്തിന്റെ മണ്ണിൽ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കേരളം. നാടകീയതകൾ ഒരുപാട് കണ്ട മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് കേരളത്തിന്റെ വിജയം. ആവേശം നിറഞ്ഞ ഫൈനലില്‍ ബംഗാളിനെ ഷൂട്ടൗട്ടില്‍ 5-4 ന് തോല്‍പിച്ചാണ് കേരളം ഏഴാം തവണ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കേരളം അഞ്ച് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചപ്പോൾ ബംഗാൾ ഒരു കിക്ക് പാഴാക്കി. നിശ്ചിതസമയത്ത് ഇരു ടീമുകളും സമനിലപാലിച്ചതിനെ തുടർന്ന് മത്സരം അധികസമയത്തേക്ക് നീങ്ങിയിരുന്നു. അധികസമയത്തിന്റെ ആദ്യ … Continue reading സന്തോഷ് ട്രോഫി: കപ്പിൽ മുത്തമിട്ട് കേരളം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed