അബുദാബി: സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ കേരള ടീമിന് പ്രമുഖ വ്യവസായി ഒരു കോടി രൂപ പാരിതോഷികം നൽകും. പ്രവാസി സംരംഭകനും വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ: ഷംഷീർ വയലിൽ ആണ് സമ്മാനം നൽകുക. ആവേശകരമായ പ്രഖ്യാപനം ഫൈനൽ മത്സരം നടക്കുന്നതിന്റെ മണിക്കൂറുകൾ മുമ്പാണ് നടത്തിയത്. ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വപ്നം കാണുന്ന കേരളാടീമിന് പ്രോത്സാഹനമായിട്ടായിരുന്നു പാരിതോഷിക പ്രഖ്യാപനം. കേരളാ – ബംഗാൾ ഫൈനലിന് മണിക്കൂകൾ മാത്രം ശേഷിക്കേയാണ് ആരാധകർക്ക് ആവേശമായും … Continue reading സന്തോഷ് ട്രോഫി കിരീടമണിഞ്ഞു, കേരള ടീമിന് പ്രവാസി സംരംഭകൻ ഡോ: ഷംഷീർ വയലിൽ ഒരു കോടി രൂപ പാരിതോഷികം നൽകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed