റിയാദ്: സഊദിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി ശരീഫ് ആണ് മരണപ്പെട്ടത്. ഹായിലിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുത്തൂപ്പാടം മായക്കര സൈദലവി മാസ്റ്ററുടെ മകനാണ്. ഭാര്യ: ഫസീല തുറക്കൽ. മക്കൾ: ഫർഹാൻ, ഫർസീൽ, ഫിൻസിന.