സഊദിയിൽ വീടിന് തീപിടിച്ച് കുടുംബത്തിലെ 4 പേർ വെന്തു മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ദമാം: സഊദിയിലെ സ്വഫ്‌വയിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. ഇവരെ രക്ഷപ്പെടുത്താനുള്ള അയൽവാസികളുടെ കഠിന ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ഒടുവിൽ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. കിഴക്കൻ സഊദിയിലെ ഖത്വീഫ് ഗവർണറേറ്റിലെ സഫ്‌വ നഗരത്തിൽ ഇന്നലെയാണ് ദാരുണ ദുരന്തം ഉണ്ടായത്. മാതാപിതാക്കൾ സഹോദര സഹോദരിമാർ എന്നിവരാണ് മരണപെട്ടത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക തീപിടുത്തത്തിൽ ഒരു മുറിയിൽ ഇവർ കുടുങ്ങുകയായിരുന്നു. ജനാലകളിലൊന്നിൽ കൂടെ ഇവരെ രക്ഷപ്പെടുത്താൻ അയൽവാസികൾ ശ്രമിച്ചെങ്കിലും രക്ഷിക്കാനുള്ള … Continue reading സഊദിയിൽ വീടിന് തീപിടിച്ച് കുടുംബത്തിലെ 4 പേർ വെന്തു മരിച്ചു, ഒരാൾ കസ്റ്റഡിയിൽ