സഊദിയിൽ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു
ജിസാൻ: സഊദി അറേബ്യയിലെ ദർബിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു.കണ്ണൂർ കാപ്പാട് പെരിങ്ങളായി ഓടൻ കൊറോത്ത് റഷീദ് (47) ആണ് മരിച്ചത്. തറാവീഹ് നിസ്കാരം കഴിഞ്ഞു റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സഊദി പൗരൻ ഓടിച്ച പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 17 വർഷത്തോളമായി ജുബൈലിലും ദർബിലും ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. മുഹമ്മദ് – നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സജീറ, മക്കൾ: … Continue reading സഊദിയിൽ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed