അബ്ഷിറിൽ തവാസുൽ സേവനം എങ്ങനെ ഉപയോഗിക്കാം

റിയാദ്: നിലവിൽ സഊദിയിലെ സന്ദർശക വിസക്കാർക്ക് തവാസുൽ സേവനം ഉപയോഗപ്പെടുത്തി അബ്ഷിർ വഴി വിസ പുതുക്കാമെന്നാണ് പാസ്പോർട്ട് വിഭാഗം അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇത് വഴി കൊടുക്കുന്ന റിക്വസ്റ്റ് അധികൃതർ പരിശോധിച്ച് ഉറപ്പ് വരുത്തിയതിനു ശേഷമാണ് പുതുക്കി ലഭിക്കുക. നിലവിൽ മൂന്ന് മാസം കഴിഞ്ഞവർക്ക് മാത്രമാണ് കൂടുതൽ സമയത്തേക്ക് പുതുക്കി ലഭിക്കാൻ സാധിക്കുക. ആറ് മാസം കഴിയുന്നവർ നിർബന്ധമായും സഊദിക്ക് പുറത്ത് പോയി വീണ്ടും തിരിച്ചു വരേണ്ടി വരും. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക … Continue reading അബ്ഷിറിൽ തവാസുൽ സേവനം എങ്ങനെ ഉപയോഗിക്കാം