കുടുംബ സന്ദർശക വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജവാസാത്തിന്റെ മുന്നറിയിപ്പ്
റിയാദ്: രാജ്യത്ത് മൾട്ടിപ്പിൾ വിസയിലുള്ള സന്ദർശക വിസക്കാരുടെ വിസ രണ്ടാം തവണയും പുതുക്കാൻ കഴിയില്ലെന്ന് സഊദി പാസ്സ്പോർട്ട് വിഭാഗം വ്യക്തമാക്കി. ആദ്യ തവണ പുതുക്കേണ്ടത് മൂന്ന് മാസം കഴിഞ്ഞ ശേഷമാണ്. രണ്ടാം തവണ അഥവാ ആറു മാസത്തിനു ശേഷം നിർബന്ധമായും സഊദിയിൽ നിന്ന് പുറത്ത് പോകണം എന്നതാണ് മൾട്ടിപ്പിൾ വിസ ചട്ടം. ഇതാണ് പാസ്സ്പോർട്ട് വിഭാഗം വ്യക്തമാക്കിയത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വിസ നിയന്ത്രണങ്ങളും അതിന്റെ കാലാവധി കഴിയുന്നതോടെയുള്ള പുറപ്പെടുന്ന തീയതിയും … Continue reading കുടുംബ സന്ദർശക വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജവാസാത്തിന്റെ മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed