ഹുറൂബ് ആക്കാൻ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

റിയാദ്: സഊദിയിൽ തൊഴിലാളികളെ ഹുറൂബ് ആക്കുന്ന നടപടിക്ക് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം പുതിയ മാനദണ്ഡങ്ങൾ മുന്നിൽ വെച്ചു. ഇതോടെ, ഒറ്റയടിക്ക് ഹുറൂബ് ആക്കുന്ന നടപടിക്ക് അന്ത്യമാകും. മാനദണ്ഡങ്ങൾ പൂർത്തീകരിച്ചാൽ മാത്രമേ ഹുറൂബ് ആക്കാൻ സാധിക്കൂ. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് കാലാവധി അവസാനിച്ചാല്‍ മാത്രമേ ഹുറൂബ് ആക്കാന്‍ സാധിക്കുകയുള്ളൂ. ഓണ്‍ലൈന്‍ വഴി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അറ്റസ്റ്റേഷന്‍ മുഖേന മാത്രമേ ഹുറൂബ് ആകാനുള്ള അപേക്ഷ നൽകാൻ സാധിക്കൂ. … Continue reading ഹുറൂബ് ആക്കാൻ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു