മക്കയിൽ വെള്ളവണ്ടി ഡയനയുമായി കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു, സഹയാത്രികൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടു

മക്ക: മക്കയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. പെരിങ്ങൊളം സ്വദേശി പടിഞ്ഞാറെ മനത്താനത്ത് അബ്ദുറഹിമാൻ (48) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ മക്കയിലെ കാക്കിയക്കടുത്ത വലിൽ അഹദിൽ വെച്ച് ഉണ്ടായ അപകടത്തിലാണ് മരണം. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അബ്ദുറഹ്മാൻ ഓടിച്ചിരുന്ന വെളളം കൊണ്ട് വരുന്ന ട്രക്കും ഒരു ഡൈനയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വെള്ളം കൊണ്ടുപോകുന്ന ട്രക്കിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം ഓടിച്ച വാഹനം എതിരെ വന്ന ഡൈന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ … Continue reading മക്കയിൽ വെള്ളവണ്ടി ഡയനയുമായി കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു, സഹയാത്രികൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടു