സന്ദർശക വിസ നേരിട്ട് പുതുക്കാൻ കഴിയാത്തവർക്ക് ഇനി പുതുക്കാനായി മുന്നിലുള്ളത് രണ്ട് മാർഗ്ഗങ്ങൾ, പക്ഷെ കുടുംബങ്ങളുടെ പ്രതിസന്ധി തത്കാലം തുടരും

റിയാദ്: സഊദിയിൽ സന്ദർശക വിസ നേരിട്ട് അബ്ഷിർ വഴി പുതുക്കാൻ കഴിയാത്തവർക്ക് ഇനി പുതുക്കാനായി സ്വീകരിക്കാവുന്നത് രണ്ട് മാർഗങ്ങൾ. അബ്ഷിർ വഴി നേരിട്ടുള്ള പുതുക്കൽ ഏതാനും ദിവസങ്ങൾ മുമ്പാണ് നിലച്ചത്. ഇതെ തുടർന്ന് നിരവധി കുടുംബങ്ങൾ വിസ പുതുക്കാൻ കഴിയാതെ പ്രതിസന്ധിയിൽ കഴിഞ്ഞത് മലയാളംപ്രസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതെ തുടർന്ന് ചില കുടുംബങ്ങൾ നടത്തിയ തുടർ അന്വേഷണത്തിലാണ് ചില ആശ്വാസ നടപടികൾ കണ്ടെത്തിയത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇനി … Continue reading സന്ദർശക വിസ നേരിട്ട് പുതുക്കാൻ കഴിയാത്തവർക്ക് ഇനി പുതുക്കാനായി മുന്നിലുള്ളത് രണ്ട് മാർഗ്ഗങ്ങൾ, പക്ഷെ കുടുംബങ്ങളുടെ പ്രതിസന്ധി തത്കാലം തുടരും