സഊദി സന്ദർശക വിസ പുതുക്കാൻ കഴിയുന്നില്ല, പ്രതീക്ഷയോടെ അവധി ചിലവഴിക്കാനെത്തിയ കുടുംബങ്ങൾ പ്രതിസന്ധിയിൽ

റിയാദ്: സഊദിയിൽ സന്ദർശക വിസയിൽ എത്തിയ കുടുംബങ്ങൾ വിസ പുതുക്കാനാകാതെ പ്രതിസന്ധിയിൽ. കാലാവധി തീരാൻ ആയവർ പുതുക്കാൻ ശ്രമിച്ചപ്പോഴാണ് പ്രശ്നമറിയുന്നത്. കഴിഞ്ഞ ദിവസം മുതൽ പുതുക്കാൻ ശ്രമിച്ചവർക്ക് error മെസേജ് ആണ് ലഭിച്ചത്. താത്കാലിക പ്രതിസന്ധി മാത്രമായിരിക്കും ഇതെന്നും പിന്നീട് മാറുമെന്നും കരുതിയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും നിരാശയാണ് ഫലം. ഇപ്പോൾ അബ്‌ഷീർ വഴി നേരിട്ട് സന്ദർശക വിസ പുതുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി കുടുംബങ്ങൾ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി രംഗത്തെത്തി. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് … Continue reading സഊദി സന്ദർശക വിസ പുതുക്കാൻ കഴിയുന്നില്ല, പ്രതീക്ഷയോടെ അവധി ചിലവഴിക്കാനെത്തിയ കുടുംബങ്ങൾ പ്രതിസന്ധിയിൽ