ഗൾഫ് എയർ ബാഗേജിൽ മാറ്റം വരുത്തി, യാത്രക്കാർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

റിയാദ്: സഊദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഗൾഫ് എയർ സർവ്വീസുകളിൽ ബാഗേജിൽ മാറ്റം വരുത്തി. നേരത്തെ ഉണ്ടായിരുന്ന ബാഗേജ്‌ മാറ്റം ഇന്ത്യയിലേക്ക് വീണ്ടും സർവ്വീസുകൾ പുനഃരാരംഭിച്ചതോടെ ഗൾഫ് എയർ വീണ്ടും യാത്രക്കാരെ ഉണർത്തി. യാത്രക്കാർ തങ്ങളുടെ യാത്രയോടൊപ്പമുള്ള ബാഗേജ്‌ സംവിധാനത്തിലെ പുതിയ നിബന്ധന ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങുന്ന അവസ്ഥയാണിപ്പോൾ. കാർഡ് ബോർഡ് ബോക്സുകൾ അനുവദിക്കില്ലെന്നാണ് ഗൾഫ് എയർ അറിയിച്ചിരിക്കുന്നത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇതിനകം തന്നെ നിരവധി പേർക്ക് വിമാനത്താവളത്തിൽ വെച്ച് യാത്ര … Continue reading ഗൾഫ് എയർ ബാഗേജിൽ മാറ്റം വരുത്തി, യാത്രക്കാർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും