‘മൊബൈലി പേ’ ഉൾപ്പെടെ സഊദിയിൽ 3 ഇ ബാങ്കുകൾ കൂടി വരുന്നു

റിയാദ്: ‘മൊബൈലി പേ’ ഉൾപ്പെടെ സഊദിയിൽ 3 ഇ ബാങ്കുകൾ കൂടി വരുന്നു. റിയാദിൽ നടക്കുന്ന ആഗോള സംരംഭകത്വ സമ്മേളനത്തിലാണ് ധനകാര്യ, ഇലക്ട്രോണിക് പേയ്‌മെന്റ് മേഖലകളിൽ 3 പുതിയ കമ്പനികൾക്ക് കൂടി ലൈസൻസ് നൽകുന്ന കാര്യം സഊദി സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇലക്ട്രോണിക് പേയ്‌മെന്റ് മേഖലയിലെ പുതിയ ഫിനാൻഷ്യൽ ടെക്‌നോളജി കമ്പനിക്ക് ലൈസൻസ് അനുവദിച്ചതായി ബാങ്ക് പ്രസ്താവിച്ചു. ഇത്തിഹാദ് ഡിജിറ്റൽ ഫിനാൻഷ്യൽ കമ്പനിയുടെ ഇലക്ട്രോണിക് വാലറ്റായി പേയ്‌മെന്റ് … Continue reading ‘മൊബൈലി പേ’ ഉൾപ്പെടെ സഊദിയിൽ 3 ഇ ബാങ്കുകൾ കൂടി വരുന്നു