സഊദിയിൽ വൈദ്യുത, ജല കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ആക്രമണം (വീഡിയോ)

ജിദ്ദ: സഊദിയിലേക്ക് വീണ്ടും ഹൂതികളുടെ കൂട്ട ഡ്രോൺ ആക്രമണം. ദക്ഷിണ സഊദിയിലും മധ്യസഊദിയിലും കിഴക്കന്‍ സഊദിയിലും ഊര്‍ജ വ്യവസായ കേന്ദ്രങ്ങളും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ. ഹൂത്തികള്‍ തൊടുത്ത ഒമ്പതു ഡ്രോണുകൾ തകർത്തതായി അറബ് സഖ്യ സേന അറിയിച്ചു. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആക്രമണത്തിൽ ജിസാനിലെ സ്വാംത വൈദ്യുതി വിതരണ സ്റ്റേഷന് തീപിടിച്ചു. നാഷണൽ വാട്ടർ കമ്പനിയുടെ ദഹ്റാൻ അൽ ജനൂബിലെ സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. അതേസമയം, ആക്രമണത്തിൽ ആളപായങ്ങൾ … Continue reading സഊദിയിൽ വൈദ്യുത, ജല കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ആക്രമണം (വീഡിയോ)