ചിലരുടെ തവക്കൽനയിൽ Excluded സ്റാറ്റസ് എന്ത് കൊണ്ട് വരുന്നു?, ആപ് വിശദീകരണം

0
2740

റിയാദ്: ചില ഉപയോക്താക്കൾക്കായി “Excluded” സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുന്നതിന്റെ കാരണവും ഈ വിഭാഗത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും തവക്കൽന ആപ്ലിക്കേഷൻ വിശദീകരിച്ചു.

കൊവിഡ് വാക്സിൻ പ്രതിരോധ കുത്തിവെപ്പ് പരിഗണിക്കാതെ തന്നെ ഗൾഫ് സന്ദർശകർക്കുള്ള ആരോഗ്യ നിലയായിരിക്കും “Excluded” എന്ന് കാണിക്കുന്നതെന്ന് ആപ്ലിക്കേഷൻ സൂചിപ്പിച്ചു, “Excluded” സ്‌റ്റാറ്റസുള്ള വ്യക്തിയെ കൊറോണ വൈറസിനെതിരെ വാക്സിനേഷൻ എടുത്തയാളായാണ് കണക്കാക്കപ്പെടുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക