കോഴിക്കോട്: ഖത്തറിലെ പ്രമുഖ മാൾ ഗ്രൂപ്പ് ആയ സവഫാരി മാളിലേക്ക് ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നു. ഖത്തർ ഹെവി ലൈസൻസ് ഉള്ളവർക്കും ലൈറ്റ് ലൈസൻസ് ഉള്ളവർക്കും അക്ഷിക്കാവുന്നതാണ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശമ്പളത്തിന് പുറമെ റൂം, ഫുഡ് എന്നിവ നൽകും. പത്ത് മണിക്കൂറിലധികം വരുന്ന ജോലിക് ഓവർ ടൈം അലവൻസും ലഭിക്കും. നാൽപത് വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ തങ്ങളുടെ വിശദമായ ബയോഡാറ്റ, പാസ്സ്പോർട്ട് കോപ്പി, ഖത്തർ ലൈസൻസ് കോപ്പി എന്നിവ qatar.redbell@gmail.com എന്ന മേയിലിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് മേപ്പാടി റെഡ്ബൈൽ ട്രാവൾസിൽ 9526448874, 7510712964, 9526030201, 04936 282 333 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.