ഹൂതി ആക്രമണത്തിൽ കനത്ത നാശനഷ്ടം: യാമ്പു സിനോപെക് റിഫൈനിംഗ് ഉത്പാദനം ഭാഗികമായി നിർത്തിവെച്ചു

റിയാദ്: ഹൂതി ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് യാമ്പു സിനോപെക് റിഫൈനിംഗ് കമ്പനിയിൽ നിന്നുള്ള എണ്ണ ഉത്പാദനം താത്കാലികമായി വെട്ടിക്കുറച്ചതായി സഊദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. രണ്ട് ഡ്രോൺ വിമാന ആക്രമണങ്ങൾക്ക് വിധേയമായതിനെ തുടർന്ന് നാശനഷ്ടം സംഭവിച്ചതിനെ തുടർന്നാണ് യാമ്പു സിനോപെക് റിഫൈനറിയുടെ (YASREF) ഉൽപ്പാദനത്തിൽ താൽക്കാലിക കുറവ് പ്രഖ്യാപിച്ചത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഞായറാഴ്ച പുലർച്ചെ 05:30 ഓടെയാണ് യാമ്പു നാച്ചുറൽ ഗ്യാസ് പ്ലാന്റ്, യാമ്പു അരാംകൊ സിനോപെക് റിഫൈനിംഗ് … Continue reading ഹൂതി ആക്രമണത്തിൽ കനത്ത നാശനഷ്ടം: യാമ്പു സിനോപെക് റിഫൈനിംഗ് ഉത്പാദനം ഭാഗികമായി നിർത്തിവെച്ചു