സഊദിയിൽ 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവാദം

0
1304

റിയാദ്: രാജ്യത്ത് 5 വയസ്സിന് താഴെയുള്ള കുട്ടികളെ വിവിധ കായിക മത്സരങ്ങളിലും കളികളിലും പങ്കെടുക്കാൻ അനുവദിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. അവർ പൂർണ്ണമായി പ്രതിരോധശേഷി നേടിയവർ ആണെങ്കിലാണ് അനുമതി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്ത് കൊറോണ മഹാമാരി മൂലം ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനത്തിന് ശേഷം, സ്റ്റേഡിയങ്ങളിൽ മുഴുവൻ ശേഷിയും പ്രവേശനം നൽകുകയും സാമൂഹിക അകലം, മാസ്ക് എന്നിവ ഒഴിവാക്കുകയും ചെയ്തിരുന്നു.