നഹ്ദി ഓഹരി ഷെയറുകൾ ഇപ്പോൾ പ്രവാസികൾക്കും വാങ്ങാം, ഷെയർ വില നിശ്ചയിച്ചു

റിയാദ്: സഊദിയിലെ പ്രമുഖ റീട്ടെയില്‍ ഫാര്‍മസി ശൃംഖലയായ നഹ്ദി മെഡിക്കല്‍ കമ്പനിയുടെ ഓഹരികൾ പ്രവാസികൾക്കും വാങ്ങാം. പ്രാരംഭ പബ്ലിക് ഓഫറിന്റെ അന്തിമ ഓഫർ വില ഒരു ഷെയറിന് 131 (34.92 ഡോളർ) ആയി നിശ്ചയിച്ചു. ഇത് നിലവിലെ വിപണി മൂലധനം 17.030 ദശലക്ഷം റിയാൽ ആയാണ് സൂചിപ്പിക്കുന്നത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബുക്ക് ബിൽഡിംഗ് പ്രക്രിയ 299 ബില്യൺ റിയാലിന്റെ ഓർഡർ സൃഷ്ടിച്ചു, അതിന്റെ ഫലമായി 59 ശതമാനം അധിക സബ്‌സ്‌ക്രിപ്‌ഷനുണ്ടായതായി … Continue reading നഹ്ദി ഓഹരി ഷെയറുകൾ ഇപ്പോൾ പ്രവാസികൾക്കും വാങ്ങാം, ഷെയർ വില നിശ്ചയിച്ചു