സഊദിയിൽ ഗാർഹിക തൊഴിലാളികൾക്കും ലെവി ഏർപ്പെടുത്തി
റിയാദ്: സഊദിയിൽ ഗാർഹിക തൊഴിലാളികൾക്കും ലെവി ഏർപ്പെടുത്തി. സഊദി പൗരന്മാർക്ക് കീഴിൽ നാലിലധികം ഗാർഹിക തൊഴിലാളികളുണ്ടെങ്കിൽ ലെവി ഏർപ്പെടുത്താനാണ് തീരുമാനം. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. സഊദി പൗരന്മാരുടെ കീഴിൽ നാലിലധികം ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിലും വിദേശിയുടെ കീഴിൽ രണ്ടിലധികം ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിലും ലെവി നിർബന്ധമാകും. ഗാർഹിക തൊഴിലാളികൾക്ക് വാർഷിക ലെവി ഈടാക്കാൻ മന്ത്രിമാരുടെ കൗൺസിൽ തീരുമാനമെടുത്തതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ ഉള്ള ഓരോ … Continue reading സഊദിയിൽ ഗാർഹിക തൊഴിലാളികൾക്കും ലെവി ഏർപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed