ദുബൈ: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഐ സി എഫ് ഗൾഫ് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുകയും സമൂഹത്തിനും, സമുദായത്തിനും സേവനം വ്യക്തിത്വവുമായിരുന്നു തങ്ങൾ. എല്ലാവരുടെയും വേദനയായ ഈ വേർപാടിൽ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു. അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
