മൾട്ടിപ്പിൽ വിസിറ്റ് വിസ പുതുക്കാൻ കഴിയാതെ പ്രവാസികൾ, സിംഗിൾ മാത്രമേ പുതുക്കാൻ കഴിയൂ എന്ന് അബ്ഷിർ
റിയാദ്: സഊദിയിൽ സന്ദർശക വിസയിൽ എത്തിയ കുടുംബങ്ങൾ കാലാവധി തീർന്നവർ പുതുക്കാനാകാതെ പ്രതിസന്ധിയിൽ. ഇവർ പുതുക്കാൻ നേരത്ത് ശ്രമിച്ചപ്പോഴാണ് പുതുക്കാൻ കഴിയാതെ പ്രശ്നം നേരിടുന്നത്. കഴിഞ്ഞ ദിവസം മുതൽ പുതുക്കാൻ ശ്രമിച്ചവർക്ക് error മെസേജ് ആണ് ലഭിച്ചത്. താത്കാലിക പ്രതിസന്ധി മാത്രമായിരിക്കും ഇതെന്നും പിന്നീട് മാറുമെന്നും കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോൾ അബ്‌ഷീർ വഴി നേരിട്ട് സന്ദർശക വിസ പുതുക്കാൻ കഴിയില്ലെന്നും ജവാസാതിനെ സമീപിക്കണമെന്നുമാണ് അനുഭവസ്ഥർ പറയുന്നത്. ഇത് വരെ മൾട്ടിപ്പിൽ വിസിറ്റ് വിസക്കാർക്ക് ആദ്യ മൂന്ന് … Continue reading മൾട്ടിപ്പിൽ വിസിറ്റ് വിസ പുതുക്കാൻ കഴിയാതെ പ്രവാസികൾ, സിംഗിൾ മാത്രമേ പുതുക്കാൻ കഴിയൂ എന്ന് അബ്ഷിർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed