ആഴ്ചയിൽ വിശ്രമം, വാർഷിക അവധി, സേവനാനന്തര ഗ്രാറ്റുവിറ്റി… ഗാർഹിക തൊഴിലാളികൾക്ക് പുതിയ വ്യവസ്ഥകൾ
റിയാദ്: ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംവിധാനം, അവകാശങ്ങൾ, കടമകൾ എന്നിവയും മറ്റും നിയന്ത്രിക്കുന്ന പുതിയ നിയന്ത്രണം നടപ്പിലാക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഒരുങ്ങുന്നു. തൊഴിൽ കരാറിന്റെ വിശദാംശങ്ങളും അത് റദ്ദാക്കുന്നതിനുള്ള നിയന്ത്രണങ്ങളും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും പരസ്പരം കടമകളും നിയന്ത്രണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റു തൊഴിലാളികളെ പോലെ ആഴ്ചയിലുള്ള അവധി, വാർഷിക അവധി, സേവനാന്തര ആനുകൂല്യങ്ങൾ തുടങ്ങി ഗാർഹിക തൊഴിലാളികൾക്ക് നിരവധി ആനൂകൂല്യങ്ങൾ അനുവദിക്കുന്നതാണ് പുതിയ തൊഴിൽ വ്യവസ്ഥ. കൂടാതെ അധിക സമയം തൊഴിലെടുപ്പിക്കുന്നതും, മറ്റുള്ളവർക്ക് … Continue reading ആഴ്ചയിൽ വിശ്രമം, വാർഷിക അവധി, സേവനാനന്തര ഗ്രാറ്റുവിറ്റി… ഗാർഹിക തൊഴിലാളികൾക്ക് പുതിയ വ്യവസ്ഥകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed