റിയാദ്: കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ സൂപ്പർവൈസർ അബ്ദുല്ലാഹ് അൽ റബീഅ 13 വർഷം മുമ്പ് താൻ വേർപ്പെടുത്തിയ സയാമീസ് ഇരട്ടകളെ വീണ്ടും കണ്ടുമുട്ടി. 13 വർഷം മുമ്പ് വിജയകരമായ വേർപിരിയലിന് വിധേയരായ ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ ഹസ്സനെയും മഹമൂദിനെയും അദ്ദേഹം വീണ്ടും ഇരു മെയ്യോടെയും സന്തോഷത്തോടെയും ഇന്ന് വീണ്ടും നേരിട്ട് കണ്ടു മുട്ടിയത്. സയാമീസ് ഇരട്ടകളെ വേർപിരിക്കുന്നതിൽ ലോകത്തെ തന്നെ മികച്ച ഡോക്ടർ ആയാണ് ഡോ: അബ്ദുള്ള അൽ റബീഅ അറിയപ്പെടുന്നത്. … Continue reading ഇരു മെയ്യായി വേർപിരിഞ്ഞ സയാമീസ് ഇരട്ടകളായ ഹസ്സനും മഹ്മൂദും വീണ്ടുമെത്തി, തങ്ങൾക്ക് തുണയായ ആ ഡോക്ടറുടെ അടുക്കൽ, 13 വർഷത്തിന് ശേഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed