പ്രവാസികൾക്ക് ആശ്വസിക്കാം, റാപിഡ് പി.സി.ആര്‍ ടെസ്റ്റിൽ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കി

ദുബൈ: ദുബൈയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ തീരുമാനം. ദുബൈയിലേക്ക് വരാനായി ഇന്ത്യയിലെ ഇന്ത്യയിലെ വിമാനത്താളലങ്ങളില്‍ വെച്ചു നടത്തിവന്നിരുന്ന റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റ് ഒഴിവാക്കിയത് പ്രവാസികൾക്ക് ഏറെ ആശ്വാസമാകും. എന്നാൽ, തീരുമാനം ദുബൈ വിമാനത്താവളത്തിലേക്ക് പോകുന്നവര്ക്ക് മാത്രമാണ് ആശ്വാസം. യു എ ഇ യിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് പോകുന്നതിനായി നിലവിലെ പരിശോധന തുടരും. റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കിയെങ്കിലും 48 മണിക്കൂറിനിടയിലെ ആര്‍‌ടിപി.സി.ആര്‍ നെഗറ്റീവ് റിസല്‍റ്റ് നിര്‍ബന്ധമാണ്. കൂടാതെ, ദുബായില്‍ എത്തിയാലും എയര്‍പോര്‍ട്ടില്‍ വെച്ചു പരിശോധന ഉണ്ടാകും. നെഗറ്റീവ് … Continue reading പ്രവാസികൾക്ക് ആശ്വസിക്കാം, റാപിഡ് പി.സി.ആര്‍ ടെസ്റ്റിൽ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കി