വ്യത്യസ്ത ലോഗോ നമ്പർ പ്ലേറ്റുകൾ ഇനി അബ്ഷിർ വഴി സ്വന്തമാക്കാം, മുറൂർ സേവനം ആരംഭിച്ചു
റിയാദ്: വ്യതിരിക്തമായ ലോഗോ ഉള്ള വാഹന പ്ലേറ്റുകൾ നൽകുന്ന സേവനം ട്രാഫിക് അബ്ഷിർ വഴി ആരംഭിച്ചതായി സഊദി ടാഫിക് വിഭാഗം അറിയിച്ചു. വിവിധ തരത്തിലുള്ള അഞ്ച് മോഡൽ നമ്പർ പ്ലേറ്റുകൾ ആണ് ട്രാഫിക് വിഭാഗം അവതരിപ്പിച്ചത്. “സഊദി വിഷൻ”, കളറുകളിലും കറുപ്പ് നിറത്തിലുമായി രണ്ട് തരത്തിലുള്ള “രണ്ട് വാളുകളും ഈന്തപ്പനയും”, “മദായിൻ സാലിഹ്”, “ദിരിയ” എന്നിങ്ങനെ എന്നിവ അഞ്ച് വിധത്തിലുള്ള വ്യത്യസ്ത തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ആണ് നൽകുക. ഈ സേവനം ലഭിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ “അബ്ഷിർ” … Continue reading വ്യത്യസ്ത ലോഗോ നമ്പർ പ്ലേറ്റുകൾ ഇനി അബ്ഷിർ വഴി സ്വന്തമാക്കാം, മുറൂർ സേവനം ആരംഭിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed