റിയാദ്: പൊതു അഭിരുചിയുടെ ലംഘനങ്ങളുടെ പട്ടിക വിപുലീകരിച്ചു. പുതിയ ലംഘനം ചേർക്കുന്നതിന് ഏഴാമത്തെയും ഒമ്പതാമത്തെയും ആർട്ടിക്കിളുകളിൽ വ്യക്തമാക്കിയിട്ടുള്ള പൊതു അഭിരുചി നിയന്ത്രണത്തിൽ ഭേദഗതി വരുത്താൻ ആഭ്യന്തര മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. 19 നിയമലംഘനങ്ങൾ ഉൾപ്പെട്ട പട്ടികയിലെ 20-ാമത്തെ നിയമലംഘനമായി പള്ളികളിലും സർക്കാർ ഏജൻസികളിലും വകുപ്പുകളിലും ഷോർട്ട്‌സ് ധരിക്കുന്ന എല്ലാവർക്കും 250-500 റിയാൽ പിഴ ഉൾപ്പെടുത്താൻ പൊതു അഭിരുചി പട്ടിക ഭേദഗതി ചെയ്തു. മസ്ജിദുകൾക്കും സർക്കാർ ഓഫീസുകൾക്കും … Continue reading സഊദിയിലെ പൊതു അഭിരുചി ലംഘനങ്ങളുടെ പട്ടിക വിപുലീകരിച്ചു; ഷോർട്ട്സ് ധരിച്ച് പള്ളികളിലും ഓഫീസുകളിലും കയറിയാൽ പിഴ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed