ഇന്ത്യ വീണ്ടും സഊദിയുടെ യാത്രാ വിലക്ക് പട്ടികയില്‍
ഈ രാജ്യങ്ങളിലേക്ക് പൗരന്മാർ പോകരുതെന്നാണ് നിർദേശം റിയാദ്: കൊവിഡ് കാരണം സഊദി പൗരന്മാര്‍ക്ക് പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ സഊദി പൗസ്‌പോര്‍ട്ട് വിഭാഗം ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തി. നേരത്തെ ഇന്ത്യയുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇന്ത്യ, ലബനാന്‍, തുര്‍ക്കി, യമന്‍, സിറിയ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മീനിയ, കോംഗോ, ലിബിയ, ബലാറസ്, വിയറ്റ്‌നാം, എത്യോപ്യ, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വല എന്നീ രാജ്യങ്ങളാണ് ലിസ്റ്റിൽ ഉള്ളതെന്ന് ജാവാസാത് വിഭാഗം അറിയിച്ചു. ഈ രാജ്യങ്ങളാണ് കൊറോണ കാരണം പൗരന്മാരുടെ … Continue reading ഇന്ത്യ വീണ്ടും സഊദിയുടെ യാത്രാ വിലക്ക് പട്ടികയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed