പി സി ആർ തന്നെ വേണമെന്ന് വിമാന കമ്പനി, സഊദിയിൽ നിന്നുള്ളവരുടെ യാത്ര മുടങ്ങി

റിയാദ്: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് പി സി ആർ വേണ്ടെന്നും പകരം പൂർണ്ണമായും വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് മതിയെന്നുമുള്ള ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും നടപ്പിലാക്കുന്നതിൽ അവ്യക്തത. ഇതേ തുടർന്ന് സഊദിയിൽ നിന്ന് നാട്ടിലേക്ക് പോക്കേണ്ടവരുടെ യാത്ര മുടങ്ങി. ചൊവ്വാഴ്ച രാവിലെ റിയാദിൽ നിന്ന് പോകേണ്ട യാത്രക്കാർക്കാണ് ദുരിതം നേരിട്ടത്. ചൊവ്വാഴ്ച സഊദി എയർലെൻസിൽ യാത്ര ചെയ്യാൻ റിയാദ് വിമാനത്താവളത്തിൽ എത്തിയ പലരും പെരുവഴിയിലായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഉത്തരവ് വിശ്വസിച്ച് പി.സി.ആർ പരിശോധന ഫലം ഇല്ലാതെ … Continue reading പി സി ആർ തന്നെ വേണമെന്ന് വിമാന കമ്പനി, സഊദിയിൽ നിന്നുള്ളവരുടെ യാത്ര മുടങ്ങി