ന്യൂഡൽഹി: കൊവിഡിന് ശേഷം ഇന്ത്യയിലേക്കുള്ള രാജ്യാന്തര യാത്രക്കാർക്കുള്ള ഏറ്റവും വലിയ ആശ്വാസമായി, അന്താരാഷ്‌ട്ര യാത്രക്കാർക്കായി ഇന്ത്യാ ഗവൺമെന്റ് പുതിയ കൊവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, പൂർണ്ണമായും വാക്സിൻ എടുത്തവർക്ക് RT-PCR ന്റെ നിർബന്ധിത 72 മണിക്കൂർ റിപ്പോർട്ട് ഇനി ആവശ്യമില്ല. വാക്സിനേഷൻ പൂർത്തിയായതിന്റെ സർട്ടിഫിക്കറ്റ് മതിയാകും. എന്നാൽ, ചില രാജ്യങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് മാത്രമേ പരിഗണിക്കൂ. കൊവിഡ് 19 വകഭേദമായ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ നിരവധി രാജ്യങ്ങളെ അപകടസാധ്യതയുള്ളവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഓമിക്രോൺ വ്യാപനം … Continue reading വിദേശത്ത് നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആറും ക്വാറന്‍റീനും ആവശ്യമില്ല, വാക്സിൻ സർട്ടിഫിക്കറ്റ് മതി; മാർഗനിർദേശം പുതുക്കി കേന്ദ്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed