റിയാദ്: വ്യക്തിഗത സ്‌പോൺസർമാർക്കു കീഴിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിലേക്ക് മാറാനാകുമെന്നത് അനുഗ്രഹമാകുക ആയിരക്കണക്കിന് പ്രവാസികൾക്ക്. ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികൾക്കാണ് ഈ തീരുമാനം ആശ്വാസം പകരുക. ഇത് സംബന്ധമായി ഒരു ചോദ്യത്തിന് മറുപടിയായാണ് സ്പോൺസർഷിപ്പ് മാറ്റാവുന്നതാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയത്. നേരത്തെയും ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റം പലപ്പോഴായി അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് അത് … Continue reading ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം; ആയിരക്കണക്കിന് ഹൗസ് ഡ്രൈവർമാർക്ക് അനുഗ്രഹമാകും, നടപടിക്രമങ്ങൾ അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed