റബാത്: അഞ്ചു ദിവസം മുമ്പ് കുഴൽ കിണറിൽ വീണ മൊറോക്കൻ ബാലനെ പുറത്തെത്തിക്കാനായുള്ള ശ്രമം അവസാന ഘട്ടത്തിൽ. കുഴിയിൽ വീണ ബാലൻ റയാൻ വീണ കിണറ്റിൽ രക്ഷാപ്രവർത്തകർ എത്തിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിണറ്റിൽ നിന്ന് പുറത്തെടുക്കുന്നതിന് മുമ്പ് കുട്ടിയുടെ ആരോഗ്യനില നിർണ്ണയിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരിക്കുകായാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടി റയാൻ കിണറ്റിൽ വീണ സ്ഥലത്ത് മെഡിക്കൽ സംഘം സർവ്വ സജ്ജമാണ്. റയാനെ പുറത്തെത്തിക്കുന്ന നിമിഷം മുതൽ ആവശ്യമായ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റാനും ഹെലികോപ്റ്റർ അടക്കമുള്ള … Continue reading പ്രാർത്ഥനയും കണ്ണീരുമായി ലോകം…….. അഞ്ചു ദിവസം കുഴൽ കിണറിൽ തനിച്ച്, ഒടുവിൽ പ്രതീക്ഷയേകി രക്ഷാ പ്രവർത്തകർ മൊറോക്കോ ബാലൻ റയാന്റെ അടുത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed