റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയം പുതിയ കൊവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ഇത് പ്രകാരം സഊദിയിൽ എത്തുന്ന എല്ലാവരും ഇനി മുതൽ 48 മണിക്കൂറിനുള്ളിലെ നെഗറ്റ്റീവ് പി സി ആർ ഫലം കയ്യിൽ കരുതണം. നേരത്തെ ഇത് 72 മണിക്കൂറിനുള്ളിലുള്ളത് മതിയാകുമായിരുന്നു. കൂടാതെ, രാജ്യത്തിന് പുറത്ത് പൗരന്മാർക്ക് പോകണമെങ്കിൽ, രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞവർക്ക് (കൊവിഡ്-19) വാക്സിൻ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) നിര്ബന്ധമാണ്. ഫെബ്രുവരി ഒമ്പത് (ബുധനാഴ്ച) പുലര്‍ച്ചെ ഒരു മണി മുതല്‍ വ്യവസ്ഥ … Continue reading സഊദിയിൽ എത്തുന്നവർ 48 മണിക്കൂറിനുള്ളിലെ പിസിആർ സമർപ്പിക്കണം, പൗരന്മാർക്ക് പുറത്തേക്ക് പോകാൻ ബൂസ്റ്റർ നിർബന്ധം: പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed