എന്തുകൊണ്ടാണ് സഊദി സ്ഥാപക ദിനം തീരുമാനിച്ചത്?, ഫെബ്രുവരി 22 എന്ന തീയതി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ്?

റിയാദ്: എല്ലാ വർഷവും ഫെബ്രുവരി 22 സ്ഥാപക ദിനമായി ആചാരിക്കാനും ഔദ്യോഗിക അവധി ദിനമാക്കിയും ഇന്നാണ് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സഊദ് ഉത്തരവിറക്കിയത്. ഇതോടെ, രാജ്യത്ത് ഇനി മുതൽ സഊദി സ്ഥാപക ദിനവും ദേശീയ ദിനവും ഉണ്ടാകും. ഫെബ്രുവരി 22 നായിരിക്കും സ്ഥാപക ദിനമെങ്കിൽ സെപ്റ്റംബർ 23 നാണ് ദേശീയ ദിനം. ഇമാം മുഹമ്മദ് ബിൻ സഊദിന്റെ കാലഘട്ടത്തിൽ, ആദ്യത്തെ സഊദി രാഷ്ട്രം ഹിജ്‌റ 1139 (എ ഡി 1727) ൽ … Continue reading എന്തുകൊണ്ടാണ് സഊദി സ്ഥാപക ദിനം തീരുമാനിച്ചത്?, ഫെബ്രുവരി 22 എന്ന തീയതി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ്?