സഊദി സ്ഥാപകദിനം; ഫെബ്രുവരി 22 ന് ഇനി പൊതു അവധി
റിയാദ്: സഊദി അറേബ്യ സ്ഥാപിതമായ ദിനം എന്ന പേരില്‍ ഫെബ്രുവരി 22 ന് പൊതു അവധി ദിനമായി പ്രഖ്യാപിച്ചു. ഭരണാധികാരി സൽമാൻ രാജാവാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 22 ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചത്. സഊദി സ്ഥാപിതമായ ദിനം എന്നതിന്‍റെ സന്തോഷ സൂചകമായാണ് അവധി പ്രഖ്യാപിച്ചത്. ഇതോടെ, രാജ്യത്ത് പുതിയൊരു ഔദ്യോഗിക അവധി ദിനം കൂടി ഉണ്ടാകും. 1727 ഫെബ്രുവരിയിലായിരുന്നു ഇമാം മുഹമ്മദ് ബിൻ സഊദിൻ്റെ നേതൃത്വത്തിൽ ആദ്യ സഊദി രാഷ്ട്രം സ്ഥാപിച്ചത്. എന്നാൽ, 1932 ൽ ഭിന്നിച്ച് … Continue reading സഊദി സ്ഥാപകദിനം; ഫെബ്രുവരി 22 ന് ഇനി പൊതു അവധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed