എയർ ബബ്ൾ: കോഴിക്കോട് നിന്നും സഊദിയിലേക്ക് ഫ്‌ളൈ നാസ് ഫെബ്രുവരി എട്ട് മുതൽ, ഓൺലൈൻ ബുക്കിങ് തുടങ്ങി

റിയാദ്: സഊദിയിലേക്ക് കോഴിക്കോട് നിന്നും ഫ്‌ളൈ നാസ് എയർ സർവ്വീസ് തുടങ്ങുന്നു. എയർ ബബ്ൾ പ്രകാരമുള്ള വിമാന സർവ്വീസ് ഫെബ്രുവരി എട്ട് മുതൽ ആരംഭിക്കും. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും റിയാദിലേക്കാണ് ഫ്‌ളൈ നാസ് നേരിട്ട സർവ്വീസ് നടത്തുക. ഇതോടൊപ്പം സഊദിയിലെ മറ്റു നഗരികളിലേക്കും റിയാദ് കേന്ദ്രമായി കണക്ഷൻ സർവ്വീസുകളും ഉണ്ടാകും.ചൊവ്വ, വെള്ളി, ഞായർ എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഫ്‌ളൈ നാസ് കോഴിക്കോട്-റിയാദ് സെക്റ്ററിൽ നടത്തുക. നേരത്തെ, ജനുവരി പതിനൊന്ന് മുതൽ നടത്തുമെന്ന പ്രഖ്യാപിച്ച സർവ്വീസുകൾ ഇവർ … Continue reading എയർ ബബ്ൾ: കോഴിക്കോട് നിന്നും സഊദിയിലേക്ക് ഫ്‌ളൈ നാസ് ഫെബ്രുവരി എട്ട് മുതൽ, ഓൺലൈൻ ബുക്കിങ് തുടങ്ങി